കാഴ്ച്ചപ്പാടും ദൗത്യവും
സമ്പൂർണ ഗുണമേന്മ സംവിധാന തത്വത്തിൽ അധിഷ്ഠിതമായി പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കി കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ ഭരണം കാഴ്ച്ചവെച്ചും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൂർണ്ണ സഹകരണം, സമർപ്പണം സന്നദ്ധത എന്നിവയിലൂടെ സേവനാവകാശികളുടെ പരിപൂർണ്ണ സംതൃപ്തിയും ഉറപ്പു വരുത്തി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുക എന്നതാണ് ഈ പഞ്ചായത്തിന്റെ നയം.