വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദരേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൗരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകൾ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധചട്ടങ്ങളും പ്രകാരം പൗരന് ഈ അവകാശം ലഭിക്കുന്നു.

സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫർമേഷൻ ഓഫീസർ 

ശ്രീ. മുഹമ്മദ് ആഖിൽ പി

സെക്രട്ടറി , എടരിക്കോട് ഗ്രാമപഞ്ചായത്ത്

9496047909, 0483-2642390

അസിസ്റ്റന്റ്  പബ്ലിക്ക് ഇന്‍ഫർമേഷൻ ഓഫീസർ

ശ്രീ.സജീവൻ ടി

ഹെഡ്ക്ലാർക്ക്  എടരിക്കോട് ഗ്രാമപഞ്ചായത്ത്

0483-2642390